Quiet Place 2

ആരാധകർ ആവേശത്തോടെ കാത്തിരുന്ന Quiet Place ന്റെ രണ്ടാം ഭാഗം March,2020 ലോകമെമ്പാടും റീലീസിനെത്തുന്നു.Paramound Pictures ആണ് നിർമാതാക്കൾ.സിനിമയുടെ ട്രയ്ലർ പുതുവർഷ ദിനത്തിൽ Paramound Pictures റിലീസ് ചെയ്യുകയുണ്ടായി.Sound Sensitive ആയ ജീവികളിൽ നിന്നു തന്റെ കുടുംബത്തെ രക്ഷപെടുത്താൻ നടത്തുന്ന ശ്രമങ്ങളോടെയാണ് Quiet Place സിനിമയുടെ പ്ലോട്ട്.ധാരാളം അക്കാദമി അവാർഡുകൾ വാരിക്കൂട്ടിയ സിനിമ കൂടിയായിരുന്നു QuietPlace.

സിനിമയുടെ ട്രയ്ലർ ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു.👇👇👇👇